


House Plot Kattappana
Property Details
0
Bedrooms
0
Bathrooms
15
Cent
Description
* കട്ടപ്പന മുനിസിപ്പാലിറ്റി പരിധി
* 15 Cent ചതുരം ഒത്ത ഭൂമി
* പഴയ പട്ടയം
* അടിമാലി കുമളി
ദേശീയ പാത NH 185
* വീട് വെക്കാൻ അനുയോജ്യമായ സ്ഥലം
* Entrance Gate ഉണ്ട്
1.)കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ 15 സെന്റ് നിരപ്പായ വീടിനു അനുയോജ്യമായ സ്ഥലം.
2.)മെയിൻ റോഡിൽ നിന്നും വെറും 50 മീറ്റർ ദൂരം. വലിയ വാഹനങ്ങൾ വരുന്ന 10 അടി വീതിയുള്ള ടാർ റോഡ് പ്ലോട്ടിലേക്ക് നേരിട്ടുണ്ട്.
3.) NH 185 അടിമാലി കുമിളി നാഷണൽ ഹൈവേ ഇതിനടുത്തുകൂടിയാണ് കടന്നുപോകുന്നത്.
ദൂരം :
* വള്ളക്കടവ് ടൗൺ: 400 മീറ്റർ
* കട്ടപ്പന ടൗൺ: 3 KM
* സിബീസ് ഗാർഡൻ: 250 മീറ്റർ
* ഏകദേശം 2 KM ഉള്ളിൽ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ , കോളേജുകൾ സ്ഥിതി ചെയ്യുന്നു.
പ്രതീക്ഷിക്കുന്ന വില
സെന്റിന് : 2.95 ലക്ഷം
* Kattappana Municipality limits.
* 15 Cents of perfectly square, level land.
* Old Title Deed (Pazhaya Pattayam).
* Situated near the Adimali Kumily National Highway (NH 185).
* Ideal for residential construction.
* Includes an installed Entrance Gate.
Detailed Description
1.)Prime Residential Plot: A 15-cent level plot located within the Kattappana Municipality, perfectly suited for building a house.
2.)Excellent Access: The property is just 50 meters from the main road. It features direct access via a 10-foot wide tarred road capable of accommodating large vehicles.
Distances Landmarks
* Vallakkadavu Town: 400 Meters
* Kattappana Town: 3 KM
* Siby’s Garden: 250 Meters
* Convenience: Shops, places of worship, hospitals, schools, and colleges are all located within a 2 KM radius.
Price
₹2.95 Lakhs per Cent

George
Similar Properties

jagan property 1

good property jk 1

